Payangadi
കോഴിബസാർ SBT ATM നിന്നും ഏപ്രിൽ 3നു വൈകുന്നേരം മുതൽ രാത്രിവരെ പണമിടപാട് നടത്തിയവർ ഇത് ശ്രദ്ധിക്കുക......
9 Apr 20201 മിനിറ്റ് വായന

കോഴിബസാർ SBT ATM നിന്നും 3/4 / 2020 വൈകുന്നേരം 5.45 മുതൽ രാത്രി 12 മണി വരെ പണമിടപാട് നടത്തിയവരുണ്ടെങ്കിൽ താഴെ പറയുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ ഉടനടി ബന്ധപെടേണ്ടതാണ്
9447473086
9847772667





