Payangadi
HomeNews

Just a dial ക്യാമ്പയിനുമായി SFI മാടായി ഏരിയ കമ്മറ്റി

20 Mar 20201 മിനിറ്റ് വായന
Just a dial ക്യാമ്പയിനുമായി SFI മാടായി ഏരിയ കമ്മറ്റി



കോവിഡ് 19 നുമായി ബന്ധപ്പെട്ട  വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും   ആശങ്കകൾ പരിഹരിക്കാൻ *sfi മാടായി ഏരിയ കമ്മിറ്റി  സ്റ്റുഡന്റസ് പാലിയേറ്റീവ് കെയർ* യൂണിറ്റിന്റെ നേതൃത്വത്തിൽ  *Just a Dial* ഫോൺ ഇൻ പരുപാടി  സംഘടിപ്പിക്കുന്നു. പരിയാരം ഗവ: ആയുർവേദ കോളേജ്,  ഗവ:മെഡിക്കൽ കോളേജ് കണ്ണൂർ എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ കൗൺസിലിംഗ് സൗകര്യം ലഭ്യമാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക