Payangadi
HomeNews

Share ചെയ്തവർ സഹായിച്ചു: ചെറുകുന്നിൽ വെച്ച് കാണാതായ പെൺകുട്ടിയെ കണ്ടെത്തി...

6 Feb 20201 മിനിറ്റ് വായന
Share ചെയ്തവർ സഹായിച്ചു: ചെറുകുന്നിൽ വെച്ച് കാണാതായ പെൺകുട്ടിയെ കണ്ടെത്തി...
ഇന്ന് ഉച്ചയ്ക്ക് ചെറുകുന്നിൽ നിന്നും കാണാതായ ആയില്യ (17) കണ്ടുകിട്ടിയതായി അറിയിക്കുന്നു. തലകറങ്ങി വീണതിനെതുടർന്ന് കൊയിലി ഹോസ്പിറ്റലിൽ ആയിരുന്നു. കാണാതായ വാർത്ത share ചെയ്തവർ കുട്ടിയെ കിട്ടിയ വിവരം മറ്റുള്ളവരെയും  അറിയിക്കുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക