Information
HomeNews

SFI മാട്ടൂൽ ലോക്കൽ കമ്മിറ്റി എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി ഉന്നത വിജയികളെ അനുമോദിക്കുന്നു..

31 May 20191 മിനിറ്റ് വായന
SFI മാട്ടൂൽ ലോക്കൽ കമ്മിറ്റി എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി ഉന്നത വിജയികളെ അനുമോദിക്കുന്നു..



1-6-2019 ശനിയാഴ്ച രാവിലെ 10 മണിക്ക് SFI മാട്ടൂൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
എസ്.എസ്.എൽ.സി.-' പ്ലസ് ടു -ഡിഗ്രി -പിജി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.. 

 പരിപാടിയുടെ ഭാഗമായി നിരവധി വിദ്യാർത്ഥികളെ നേരിൽ  കാണാൻ സാധിച്ചിട്ടുണ്ടെങ്കിലും.
ചില വിദ്യാർഥികളെ നേരിൽ കാണാൻ സാധിച്ചിട്ടില്ല.
ആയതിനാൽ പരിമിതി ദിവസം മാത്രം ഉള്ളതിനാൽ
ഈ അറിയിപ്പ്  നിങ്ങൾക്കുള്ള ക്ഷണമായി സ്വീകരിച്ചുകൊണ്ട് ഹൃദയപൂർവ്വം ഈ പരിപാടിയിലേക്ക് കടന്നുവരികയും, മേൽ പറഞ്ഞ ഏതെങ്കിലും വിഭാഗത്തിൽ വിജയിച്ച വിദ്യാർത്ഥികൾ ആണെങ്കിൽ ഞങ്ങളുടെ ഈ എളിയ ഉപഹാരം സ്വീകരിക്കുന്ന ചടങ്ങിലേക്ക് എത്തിച്ചേരുകയും ചെയ്യണം
എന്ന്
സ്നേഹപൂർവ്വം
അറിയിക്കുന്നു..


ബന്ധപ്പെടുക..
ജിതിൻ 9895905626
പൃഥിരാജ് 9961545302

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക