Payangadi
HomeNews

DYFI മാടായി സൗത്ത് മേഖല കമ്മിറ്റി നേതൃത്വം നൽകുന്ന സൗജന്യ PSC കോച്ചിങ് ക്ലാസ്സ്‌ ആരംഭിച്ചു...

9 Feb 20201 മിനിറ്റ് വായന
DYFI മാടായി സൗത്ത് മേഖല കമ്മിറ്റി നേതൃത്വം നൽകുന്ന സൗജന്യ PSC കോച്ചിങ് ക്ലാസ്സ്‌ ആരംഭിച്ചു...


DYFI മാടായി സൗത്ത് മേഖല കമ്മിറ്റി നേതൃത്വം നൽകുന്ന സൗജന്യ PSC കോച്ചിങ് ക്ലാസ്സ്‌ ആരംഭിച്ചു. പഴയങ്ങാടി പ്രതിഭ ടാകീസ് സമീപം പ്രഭൂസ് സൈക്കിൾ ഷോപ്പിന്റെ മുകളിലെ നിലയിൽ വെച്ചാണ് എല്ലാ ഞായറാഴ്ചകളിലുമായി ക്ലാസ്സ് നടക്കുക. ഉദ്ധ്യമത്തിന്റെ ഉദ്ഘടനം DYFI ബ്ലോക്ക്‌ സെക്രട്ടറി മണിപ്രസാദ്‌ നിർവഹിച്ചു. അനുബന്ധമായി സന്തോഷ്‌ മുള്ളിക്കോട്‌ മോട്ടിവേഷൻ ക്ലാസ്സും എടുത്തു.

ക്ലാസിന്റെ ഭാഗമാകുവാനും
കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക:
9061669335
9847174090

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക