Payangadi
HomeNews

മേലതിയടം വായനശാല & ഗ്രന്ഥാലയത്തിന് വേണ്ടി പുനർനിർമ്മിച്ച AKG മന്ദിരം കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

23 Feb 20201 മിനിറ്റ് വായന
മേലതിയടം വായനശാല & ഗ്രന്ഥാലയത്തിന് വേണ്ടി പുനർനിർമ്മിച്ച AKG മന്ദിരം കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

മേലതിയടം വായനശാല & ഗ്രന്ഥാലയത്തിന് വേണ്ടി പുനർനിർമ്മിച്ച AKG മന്ദിരം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
             കല്യാശ്ശേരി എം.എൽ.എ ശ്രീ.ടി.വി രാജേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക