Payangadi
HomeNews

കണ്ണൂർ ജില്ലയിൽ നാളെ( ഫെബ്രുവരി 25 ചൊവ്വാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

24 Feb 20201 മിനിറ്റ് വായന
കണ്ണൂർ ജില്ലയിൽ നാളെ( ഫെബ്രുവരി 25 ചൊവ്വാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കുഞ്ഞിമംഗലം

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടാട്ട്, പെരുമ്പ, ജെ കെ വില്ല, സീക്ക് റോഡ്, കല്ലംവള്ളി, ഏഴിലോട് ടൗണ്‍, ഏഴിലോട് കോളനി, പുറച്ചേരി ഭാഗങ്ങളില്‍ ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെക്കിക്കുളം, കാവുഞ്ചാല്‍ ഭാഗങ്ങളില്‍ ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന്

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രാഷ്ട്രദീപിക, മൂകാംബിക കോംപ്ലക്‌സ്, ടി വി റോഡ്, മൂകാംബിക അപ്പാര്‍ട്ട്‌മെന്റ്, കണ്ണൂര്‍ എഫ് എം, കാനത്തൂര്‍ റോഡ്, റിലയന്‍സ്, ദീപിക, സൗപര്‍ണ്ണിക അപ്പാര്‍ട്ട്‌മെന്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ 10.30 വരെയും അംബിക റോഡ്, പള്ളിക്കുന്ന് പാലം, കുന്നാവ്, മൂകാംബിക അമ്പലം, റോയല്‍ വ്യൂ അപ്പാര്‍ട്ട്‌മെന്റ് അധികാരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 12 മണി വരെയും വൈദ്യുതി മുടങ്ങും.

തളിപ്പറമ്പ്

തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പോസ്റ്റോഫീസ് റോഡ്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ടി ബി റോഡ് ഭാഗങ്ങളില്‍ ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നെരന്തോട്, ചന്ദനക്കമ്പനി, കടൂര്‍പള്ളി, ഒറവയല്‍, ഓട്ടുറുപ്പിക റോഡ്, മുച്ചിലോട്ട് കാവ്, കാര്യാമ്പറമ്പ്, നിരത്തുപാലം, കെ വി റോഡ്, മയ്യില്‍ പഞ്ചായത്ത് പരിസരം ഭാഗങ്ങളില്‍ ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട്

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാണിക്കോത്ത് വയല്‍, വട്ടിപ്രം 117, കരിയില്‍, എരിഞ്ഞിപ്പൊയില്‍, വട്ടിപ്രം വയല്‍ ഭാഗങ്ങളില്‍ ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക