Payangadi
HomeNews

JNU വിഷയത്തിൽ പിലാത്തറയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു...

5 Jan 20201 മിനിറ്റ് വായന
JNU വിഷയത്തിൽ പിലാത്തറയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു...



ജെ.എൻ.യു യൂണിയൻ പ്രസിഡന്റ് ഒയ്ഷെ ഘോഷിന് നേരേ എ.ബി.വി.പി  അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ മാടായി ഏരിയ കമ്മിറ്റിയുടെയും  DYFI ബ്ലോക്ക്‌ കമ്മിറ്റിയുടെയും  നേതൃത്വത്തിൽ പിലാത്തറ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു DYFI സംസ്ഥാന വൈസ് പ്രസിഡന്റ് സ.എം വിജിൻ,   SFI ജില്ലാ പ്രസിഡന്റ് ഷിജു.സി.പി,  സ കെ. വി സന്തോഷ്‌  തുടങ്ങിയവർ സംസാരിച്ചു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക