Information
HomeNews

അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

19 Dec 20191 മിനിറ്റ് വായന
അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴയിലെ കരുമാടി കെ. കെ. കുമാരപ്പിള്ള സ്മാരക ഗവ ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. ശനിയാഴ്ച 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ചാണ് അഭിമുഖം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക