Kannur
HomeNews

മട്ടന്നൂർ ഉളിയിൽ ബൈക്കിടിച്ച് വഴി യാത്രക്കാരൻ മരിച്ചു

25 Sept 20201 മിനിറ്റ് വായന
മട്ടന്നൂർ ഉളിയിൽ ബൈക്കിടിച്ച് വഴി യാത്രക്കാരൻ മരിച്ചു



ബൈക്കിടിച്ച് മരിച്ചു മട്ടന്നൂർ ഉളിയിൽ ടൗണിൽ ബൈക്കിടിച്ച് വഴി യാത്രക്കാരൻ മരിച്ചു ചാവശേരി പറമ്പിലെ ദാസനാണ് മരിച്ചത് നിയന്ത്രണം വിട്ട ബൈക്ക് ബസിനുള്ളിലേക്ക്  പാഞ്ഞു കയറിയാണ്  അപകടം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക