Payangadi
താവം ദേവീവിലാസം LP സ്കൂൾ: കെട്ടിടോൽഘാടന സംഘാടക സമിതി രൂപീകരണവും ഷോർട്ട് ഫില്ലിം സുച്ചോൺ കർമ്മവും നടന്നു..
23 Dec 20191 മിനിറ്റ് വായന

താവം ദേവീവിലാസംLP സ്കൂളിന്റെ പുതിയ കെട്ടിടോഘാടന സംഘാടക സമിതി രൂപീകരണവും ഷോർട്ട് ഫില്ലിംമിന്റെ സുച്ചോൺ കർമ്മവും നടന്നു. സംഘാടക സമിതി രൂപീകരണ ഉൽഘാടനം ചെറുകന്ന് ഗ്രാമപഞ്ചായത്ത് പ്രസി റണ്ട് ഹസൻ കുഞ്ഞി മാസ്റ്റർ ഉൽഘാടനവും ഷോർട്ട് ഫില്ലിംമിന്റെ സിച്ചോൺ കർമ്മം സംഗീത കുലപതി സംഗീതരത്നം ഡോ സി രാമചന്ദ്രൻ നിർവ്വഹിച്ചു.





