Payangadi
HomeNews

താവം ഈഗിൾ സ്പോർട്സ് ക്ലബും, നെഹ്‌റു യുവകേന്ദ്ര കണ്ണൂരും വടംവലി അസോസിയേഴ്സൻ IRE യും സംയുക്തമായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാ വടംവലി ചാംപ്യൻഷിപ്പ് മത്സരത്തിൽ റെഡ് ഫൈറ്റേഴ്സ് മൊകേരി ചാമ്പ്യൻമാരായി.....

23 Dec 20191 മിനിറ്റ് വായന
താവം ഈഗിൾ സ്പോർട്സ് ക്ലബും, നെഹ്‌റു യുവകേന്ദ്ര കണ്ണൂരും വടംവലി അസോസിയേഴ്സൻ IRE യും സംയുക്തമായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാ വടംവലി ചാംപ്യൻഷിപ്പ് മത്സരത്തിൽ റെഡ് ഫൈറ്റേഴ്സ് മൊകേരി ചാമ്പ്യൻമാരായി.....

പഴയങ്ങാടി: താവം ഈഗിൾ സ്പോർട്സ് ക്ലബും, നെഹ്‌റു യുവകേന്ദ്ര കണ്ണൂരും വടംവലി അസോസിയേഴ്സൻ IRE യും സംയുക്തമായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാ വടംവലി ചാംപ്യൻഷിപ്പ് മത്സരത്തിൽ റെഡ് ഫൈറ്റേഴ്സ് മൊകേരി ചാമ്പ്യൻമാരായി. യുവചേതന കണ്ണൂർ രണ്ടാം സ്ഥാനവും സെന്റർ ടീം താവം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് കണ്ണപുരം എസ് ഐ മധുസൂദനൻ സമ്മാനദാനം നടത്തി.   30 ടിമുകൾ പങ്കെടുത്ത  ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ വിജയിച്ച ടീമുകൾ  കൊടുങ്ങല്ലൂർ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.. 

 Result
1 .. red fighters mokery
2. Yuvachetana kannur
3. Center team thavam
4. Akg chalode

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക