KannurHome•Newsകണ്ണൂർ സർവകലാശാല അറിയിപ്പ്21 Jul 20231 മിനിറ്റ് വായന കണ്ണൂർ :(www.payangadilive.in) കണ്ണൂർ സർവകലാശാല നാളെ ജൂലൈ 22 ശനിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക