Kerala
HomeNews

ചൊച്ച-ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു

7 Jan 20191 മിനിറ്റ് വായന
ചൊച്ച-ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന ചൊവ്വ-ബുധന്‍ ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചു.ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 



from Anweshanam | The Latest News From Kerala http://bit.ly/2CVmxJ3

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക