Payangadi
HomeNews

DYFI മുട്ടം, വെങ്ങര സെന്റർ യൂണിറ്റുകൾ സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷിസ്മാരക 5's ഫ്ലഡ്ലൈറ്റ് പെനാൽറ്റി ഷൂട്ടൗട്ട് ഡിസംബർ 7 ന്...

30 Nov 20191 മിനിറ്റ് വായന
DYFI മുട്ടം, വെങ്ങര സെന്റർ യൂണിറ്റുകൾ സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷിസ്മാരക 5's ഫ്ലഡ്ലൈറ്റ് പെനാൽറ്റി ഷൂട്ടൗട്ട് ഡിസംബർ 7 ന്...

DYFI മുട്ടം,വെങ്ങര സെന്റർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷിസ്മാരക 5's ഫ്ലഡ്ലൈറ്റ് പെനാൽറ്റി ഷൂട്ടൗട്ട്  2019 ഡിസംബർ 7 ശനിയാഴ്ച രാത്രി 7 മണി മുതൽ മാടയിപ്പാറയിലെ പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടക്കും. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക