Payangadi
HomeNews

വിദ്യാലയം പ്രതിഭകളിലേക്ക്...

15 Nov 20191 മിനിറ്റ് വായന
വിദ്യാലയം പ്രതിഭകളിലേക്ക്...


ശിശുദിനത്തിന്റെ ഭാഗമായി സ്കൂളിലെ ചുറ്റുമുള്ള പ്രതിഭകളെ കണ്ടെത്തി അവരെ വീടുകളിൽ ചെന്ന് നവംബർ 14 മുതൽ 28 വരെ ദിവസങ്ങളിൽ സാമൂഹ്യ, സാംസ്കാരിക,കലാ, കായിക രംഗങ്ങളിൽ പ്രശസ്തരായ നമ്മുടെ നാട്ടിലെ പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നു അതിന്റെ ഭാഗമായി മാട്ടൂൽ LFUP സ്കൂളിലെ വിദ്യാര്‍ഥികൾ ശിശുദിനമായ ഇന്നലെ രാവിലെ 11 മണിക്ക് മാട്ടൂലിലെ സാമൂഹ്യ പ്രവർത്തകനായ ഷഫീഖ് സൈന ഗ്രൂപ്പിനെ ആദരിക്കുന്നു..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക