Payangadi
HomeNews

ജലോത്സവം 2019 നവംമ്പർ 10 ന് പഴയങ്ങാടി പുഴയിൽ നടക്കും

5 Nov 20191 മിനിറ്റ് വായന
ജലോത്സവം 2019 നവംമ്പർ 10 ന് പഴയങ്ങാടി പുഴയിൽ നടക്കും


സംസ്കൃതി മാടായിയുടെ നേതൃത്വത്തിൽ പഴയങ്ങാടി പുഴയിൽ വെച്ച് നടക്കുന്ന 5മത് മാടായി ജലോത്സവത്തിന്റെ ഭാഗമായുള്ള
തീം സോങ്ങ് പ്രകാശനം
പഴയങ്ങാടി  റിവർവ്യൂ പാർക്കിൽ വെച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിണ്ടന്റ് ഒ വി നാരായണൻ  നിർവഹിച്ചു
ജലോത്സവം 2019 നവംമ്പർ 10 ന് നടക്കും






ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക