Payangadi
HomeNews

ബി കുഞ്ഞഹമ്മദ് മൗലവി ഇമാദുദ്ദീൻ ജ്ഞാനപ്രകാശത്തിൻറെ ഒരു നൂറ്റാണ്ട് നവംബർ 17 ന് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും..

16 Nov 20191 മിനിറ്റ് വായന
ബി കുഞ്ഞഹമ്മദ് മൗലവി ഇമാദുദ്ദീൻ ജ്ഞാനപ്രകാശത്തിൻറെ ഒരു നൂറ്റാണ്ട്  നവംബർ 17 ന് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും..

ബി കുഞ്ഞഹമ്മദ് മൗലവി ഇമാദുദ്ദീൻ ജ്ഞാനപ്രകാശത്തിൻറെ ഒരു നൂറ്റാണ്ട് ചരിത്ര പ്രകാശനവും ഡോക്യുമെൻററി റിലീസ്, സ്മരണ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നവംബർ 17 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പരിപാടി ബഹുമാനപ്പെട്ട കല്യാശ്ശേരി മണ്ഡലം എം എൽ ടി വി രാജേഷ് ഉദ്ഘാടനം ചെയ്യും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക