Payangadi
HomeNews

തിളക്കമാർന്ന നേട്ടങ്ങൾ കൊയ്ത് മാട്ടൂൽ NMUP സ്കൂൾ...

21 Oct 20191 മിനിറ്റ് വായന
തിളക്കമാർന്ന നേട്ടങ്ങൾ കൊയ്ത് മാട്ടൂൽ NMUP സ്കൂൾ...


കുഞ്ഞിമംഗലം: രണ്ട് ദിവസങ്ങളിലായി നടന്ന മാടായി ഉപജില്ല ശാസ്ത്രമേളയിൽ മാട്ടൂൽ നോർത്ത് മാപ്പിള യു പി സ്കൂളിന് ചരിത്ര വിജയം.

പ്രധാന നേട്ടങ്ങൾ...
ഹയർ സെക്കന്ററി, ഹൈസ്കൂൾ, യു.പി സ്കൂൾ, എൽ.പി സ്കൂൾ തുടങ്ങിയ ഉപജില്ലയിലെ 91 സ്കൂളുകളിൽ നിന്നും 12 സ്ഥാനം.

Work Experience
LP & UP രണ്ട് വിഭാഗത്തിലും റണ്ണേഴ്‌സപ്പ്
Science
UP വിഭാഗത്തിൽ മൂന്നാം സ്ഥാനം
നേട്ടങ്ങൾ കൈവരിക്കാൻ ഒരുമിച്ച് പ്രവർത്തിച്ച വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, മാനേജ്മെന്റ് പ്രതിനിധികൾ, ഏവർക്കും ഒരായിരം അഭിനന്ദനങ്ങൾ..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക