Information
സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു
12 Dec 20191 മിനിറ്റ് വായന

തിരുവനന്തപുരത്തെ ടിഎസ്‌സി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ഐസിയു പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. യോഗ്യരായവര്‍ എത്രയും പെട്ടന്ന് ബയോഡാറ്റ അയക്കുക. ഇ-മെയില്‍: tschospitalpvt@gmail.com. ഫോണ്‍: 0471 2412127.





