Payangadi
HomeNews

മാടായി ഏരിയയിൽ മുഴുവൻ സ്കൂളിലും SFI ക്ക് ചരിത്ര വിജയം..

25 Sept 20191 മിനിറ്റ് വായന
മാടായി ഏരിയയിൽ മുഴുവൻ സ്കൂളിലും SFI ക്ക് ചരിത്ര വിജയം..

മാടായി ഏരിയയിൽ തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ സ്കൂളിലും SFI ക്ക് ചരിത്ര വിജയം. മാടായി ബോയ്സിൽ 24ഇൽ 16 സീറ്റും SFI നേടി. മറ്റുള്ള സ്കൂളുകളിൽ മുഴുവൻ സീറ്റും SFIക്കാണ്..


ഏറ്റവും വലിയ പ്രാദേശിക വാർത്താ കൂട്ടായ്മ.. പഴയങ്ങാടി ലൈവിൽ വാർത്തകൾ നൽകാം. വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 
+91 8281013994 (Only WhatsApp)

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക