Payangadi
രാജ്മോഹൻ ഉണ്ണിത്താൻ MP ഗാർഡിയൻ എയ്ഞ്ചൽസ് സന്ദർശിച്ചു..
15 Sept 20191 മിനിറ്റ് വായന

MP രാജ് മോഹൻ ഉണ്ണിത്താൻ ഗാർഡിയൻ എയ്ഞ്ചൽസ് സന്ദർശിച്ചു. വിവിധ പരിപാടികൾക്കായി പഴയങ്ങാടിയിൽ വന്ന അദ്ദേഹം സ്ഥാപനത്തെ കുറിച്ച് കേട്ട് മനസ്സിലാക്കി സ്വതാത്പര്യത്തോടെയാണ് സന്ദർശനം നടത്തിയത് . ഗാർഡിയൻ ഫാമിലി അംഗങ്ങളുമായി സൗഹൃദ സംഭാഷണം നടത്തിയ അദ്ദേഹം സ്ഥാപനത്തിന്റെ നാനോൻ മുഖ പദ്ധതികൾ അധികൃതരുമായി അന്വേഷിച്ച് മനസ്സിലാക്കിയ ശേഷമാണ് യാത്ര തിരിച്ചത്..






