Kannur
HomeNews

തളിപ്പറമ്പ് നാളെ ഗതാഗത നിയന്ത്രണം...

30 Aug 20221 മിനിറ്റ് വായന
തളിപ്പറമ്പ് നാളെ ഗതാഗത നിയന്ത്രണം...


തളിപ്പറമ്പ് ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാർവജനിക ഗണേശോത്സവത്തിന്റെ വിഗ്രഹ നിമഞ്ജന മഹാഘോഷ യാത്രയുടെ പശ്ചാത്തലത്തിൽ തിളപ്പറമ്പ് നഗരത്തിൽ ബുധനാഴ്ച്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തളിപ്പറമ്പ് അധികൃതർ  അറിയിച്ചു.


വൈകുന്നേരം 4 മണി മുതൽ 7 മണി വരെയാണ് നിയന്ത്രണം.


മന്ന ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ചിന്മയ റോഡിലൂടെ വഴി തിരിച്ചുവിടും ധർമ്മശാല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഏഴാംമൈലിൽ നിന്ന് മുളൽ വഴിയും തിരിച്ചുവിടും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക