Payangadi
വിഘ്‌നേശ്വര സേവാ സമിതി വെങ്ങര സാർവജനിക ഗണേശോത്സവം സെപ്റ്റംബർ 7, 8നും നടക്കും..
2 Sept 20191 മിനിറ്റ് വായന

ശ്രീ വിഘ്നേശ്വര സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സാർവജനിക ഗണേശോത്സവം 2018 സെപ്തംബർ 7, 8 ( 1195 ചിങ്ങം 21, 22 ) ഭക്ത്യാദരപൂർവ്വം വിപുലമായ രീതിയിൽ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു
2019 സെപ്തംബർ 7 ശനിയാഴ്ച്ച വൈകുന്നേരം 7മണിക്ക് ഭജന സന്ധ്യ. 2019 സെപ്തംബർ 8 ഞായറാഴ്ച രാവിലെ 6 മണിക്ക് ഗണപതി ഹോമം. വൈകു. 3 മണിക്ക് മാടായി ഗണപതി മണ്ഡപത്തിന്റെ പരിസരത്തു നിന്നും വിഗ്രഹം വഹിച്ചുള്ള നിമജ്ജന മഹാ രഥ ഘോഷയാത്ര വെങ്ങര ചെമ്പലിക്കുണ്ട് പുഴയിലേക്ക് പുറപ്പെടും..





