Payangadi
HomeNews

ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ യുവാവ്‌പിടിയിൽ..

6 Sept 20191 മിനിറ്റ് വായന
ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ യുവാവ്‌പിടിയിൽ..



ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ യുവാവിനെ പഴയങ്ങാടി പോലീസ് പിടികൂടി. ആസാം സ്വദേശി അമീര്‍ ഹംസ 20നെയാണ് പിടികൂടിയത്. പഴയങ്ങാടി പ്രിസിപ്പിള്‍ എസ്.ഐ കെ.ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രികാല പെട്രോളിങ്ങിനിടെയാണ് പാര്‍ക്കില്‍ വെച്ച് ഇയാളെ പിടികൂടിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക