Payangadi
HomeNews

കൈത്താങ്ങുമായി ദുബായ് മാടായി KMCC....

28 Aug 20191 മിനിറ്റ് വായന
കൈത്താങ്ങുമായി ദുബായ് മാടായി KMCC....




ദുബൈ മാടായി പഞ്ചായത്ത് കെഎംസിസി msf മാടായി പഞ്ചായത്തു കമ്മിറ്റിയുമായി സഹകരിച്ചു നടത്തുന്ന msf കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രളയ ബാധിതപ്രദേശങ്ങളിലെ കുട്ടികൾക്കുള്ള *സ്കൂൾ കിറ്റ്* പദ്ധതിയിലേക്കുള്ള  *100 കിറ്റുകൾക്കുള്ള ഫണ്ട്*  ദുബായ് കണ്ണൂർ ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി മാടായി പഞ്ചായത്ത് എം എസ് എഫ്  കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറുന്നു. 
അബുദാബി കെ എം സി സി വൈസ് പ്രസിഡന്റ് വി പി മുഹമ്മദ്‌ ആലം, മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എസ് യു റഫീഖ്,ദുബായ് മാടായി കെ എം സി സി മുൻ പ്രസിഡന്റ് അബ്ദുൽ ഖാദർ,കല്യാശ്ശേരി മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി ആബിദ് പഴയങ്ങാടി,ദുബായ് കെ എം സി സി സെക്രട്ടറി  ഇസ്മായിൽ ടി പി,ഗഫാർ അഹ്മദ്,നിഷാൻ പിവി പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക