Payangadi
HomeNews

വിപ്ര കായൽ ഫ്ലോട്ടിങ് പാർക്ക്‌ നാളെ(14-08-2019) മുതൽ തുറന്നു പ്രവർത്തിക്കും..

13 Aug 20191 മിനിറ്റ് വായന
വിപ്ര കായൽ ഫ്ലോട്ടിങ് പാർക്ക്‌ നാളെ(14-08-2019) മുതൽ തുറന്നു പ്രവർത്തിക്കും..

വിപ്ര കായൽ ഫ്ലോട്ടിങ് പാർക്ക്‌ നാളെ(14-08-2019) രാവിലെ 10മണി മുതൽ തുറന്നു പ്രവർത്തിക്കും,  പ്രളയബാധിതർക്കൊപ്പം നിന്ന് ആഘോഷങ്ങൾക്കും ഉത്സാഹങ്ങൾക്കും തല്ക്കാലം വിട നൽകി  കഴിഞ്ഞ ആറു  ദിവസത്തോളം പാർക്കിലേക്കുള്ള പ്രവേശനം നിർത്തി വെച്ചിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക