Payangadi
DYFI ഏഴോം വെസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഏഴോം പഞ്ചായത്ത് കുളം ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചു.. .
21 Jul 20191 മിനിറ്റ് വായന

DYFI ഏഴോം വെസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഏഴോം പഞ്ചായത്ത് കുളം ശുചീകരണ പ്രവൃത്തി നടന്നു..
നമ്മുടെ നാടിന്റെ ജലസംഭരണികളാണ് കുളങ്ങൾ ഭാവിയിലെ തലമുറക്ക് വെള്ളം വേണമെങ്കിൽ ഇത്തരം കുളങ്ങൾ സംരക്ഷിച്ചേ മതിയാവൂ . കുറേ വർഷങ്ങളായി കാട് മൂടി കിടക്കുന്ന ഏഴോത്തിന്റെ ജലസംഭരണി ഞായറാഴ്ച്ച രാവിലെ 9 മണിക്ക് DYFI കണ്ണൂർ ജില്ലാ പ്രസിഡന്റ്
സ: മനു തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഏഴോത്തെ പ്രതിഭ, നവോദയ, ജ്യോതി ക്ലബ്ബ് പ്രവർത്തകരും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു..







