Payangadi
സമരം വിജയിച്ചു: മാടായി കോളേജിൽ 5ദിവസമായി SFI നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു..
29 Jul 20191 മിനിറ്റ് വായന

മാടായി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 5ദിവസമായി SFI നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം വിജയിച്ചു. SFI മുന്നോട്ട് വച്ച വിവിധ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചു. പ്രശ്നങ്ങൾ പഠിക്കാൻ അധ്യാപകർ അടങ്ങുന്ന ജനറൽ കമ്മിറ്റിയെ ചുമതലപെടുത്തി. സമരം SFI കണ്ണൂർ ജില്ലാ പ്രസിഡന്റ് സി പി ഷിജു സമര സഖാക്കൾക്ക് നാരങ്ങ നീര് നൽകി സമരം അവസാനിപ്പിച്ചു...





