Payangadi
HomeNews

നാളെ (09-07-2019) വൈദ്യുതി മുടങ്ങും....

8 Jul 20191 മിനിറ്റ് വായന
നാളെ (09-07-2019) വൈദ്യുതി മുടങ്ങും....





തളിപ്പറമ്പ് 220  കെ.വി. സബ്സ്റ്റേഷനിൽ അറ്റ കുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ എട്ടു മണി മുതൽ വൈകീട്ട് അഞ്ചു വരെ തളിപ്പറമ്പ്, പഴങ്ങാടി,  ഏഴിമല, നാടുകാണി, പരിയാരം, ആലക്കോട്, പയ്യന്നൂർ, ചെറുപുഴ സബ്സ്റ്റേഷനുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും._

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക