Payangadi
കല്ല്യാശ്ശേരി ബ്ലോക്ക്: SSLC, +2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളെ K S U ബ്ലോക്ക് കമ്മറ്റി അനുമോദിക്കുന്നു..
12 Jun 20191 മിനിറ്റ് വായന

കല്ല്യാശ്ശേരി ബ്ലോക്ക് SSLC, +2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികൾക്കു കല്ല്യാശ്ശേരി K S U ബ്ലോക്ക് കമ്മറ്റി അനുമോദനം നൽകുന്നു,
പ്രസ്തുത പരിപാടിയിൽ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിനു കീഴിലുള്ള വിദ്യാർത്ഥികളെ ക്ഷണിക്കുന്നു, ജൂൺ 25 നു മുൻപ് വിദ്യാർത്ഥികൾ അവരുടെ പേരും ഫോട്ടോയും നൽകണം എന്ന് അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക.
PH: 6282821677
8547573382
9895365388
7994263529





