Payangadi
HomeNews

MSM മാട്ടൂൽ നോർത്തിന്റെ ആഭിമുഖ്യത്തിൽ നിർധരരായ വിദ്യാർത്ഥികൾക്കുള്ള പെരുന്നാൾ വസ്ത്രം 'ഈദ് പുടവ' വിതരണം ചെയ്തു..

2 Jun 20191 മിനിറ്റ് വായന
MSM മാട്ടൂൽ  നോർത്തിന്റെ ആഭിമുഖ്യത്തിൽ നിർധരരായ വിദ്യാർത്ഥികൾക്കുള്ള പെരുന്നാൾ വസ്ത്രം 'ഈദ് പുടവ' വിതരണം ചെയ്തു..

MSM മാട്ടൂൽ  നോർത്തിന്റെ ആഭിമുഖ്യത്തിൽ നിർധരരായ വിദ്യാർത്ഥികൾക്കുള്ള പെരുന്നാൾ വസ്ത്രം 'ഈദ് പുടവ' മാട്ടൂൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഖൈറുന്നിസ്സ എംഎസ്എം മാട്ടൂൽ സെക്രട്ടറി  റബീഹ് വി പി ക്കു  ഈദ് പുടവ കൂപ്പണുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു..

മാട്ടൂൽ പഞ്ചായത്തിലെ അർഹരായ വിദ്യാത്ഥികളെ കണ്ടെത്തി സ്തുത്യർഹമായ നിലയിൽ ഈദ് പുടവ പദ്ധതി നടപ്പിലാക്കിയ ടീം എംഎസ്എം മാട്ടൂലിനെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് അഭിനന്ദിച്ചു..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക