Payangadi
ബാലസംഘം ഏഴോം വെസ്റ്റ് വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച under 17,6's ഫുട്ബോൾ ടൂർണമെന്റിൽ ബാലസംഘം ഏഴോം യൂണിറ്റ് വിജയികളായി..
12 May 20191 മിനിറ്റ് വായന
ബാലസംഘം ഏഴോം വെസ്റ്റ് വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച under 17,6's ഫുട്ബോൾ ടൂർണമെന്റിൽ ബാലസംഘം ഏഴോം യൂണിറ്റ് വിജയികളായി.കാനായി യൂണിറ്റാണ് റണ്ണേഴ്സ് .കാനായി യൂണിറ്റിലെ രജിൽരാജിനെ മികച്ച ഗോൾകീപ്പറായും, ഏഴോം യൂണിറ്റിലെ നന്ദുവിനെ മികച്ച കളിക്കാരനായും തിരഞ്ഞെടുത്തു. CPIM ഏഴോം (W) ലോക്കൽ സെക്രട്ടറി സ:കെ.പി മോഹനൻ സമ്മാനവിതരണം നടത്തി സംസാരിച്ചു.ബാലസംഘം ഏരിയാ സെക്രട്ടറി അനുരാഗ്, ആകാശ് എന്നിവർ സംസാരിച്ചു..
.





