Payangadi
ബാലസംഘം ഏഴോം വെസ്റ്റ് വില്ലേജ് കമ്മിറ്റി സംഘടിപ്പിക്കുന്ന under 17, 6's ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി..
12 May 20191 മിനിറ്റ് വായന

ബാലസംഘം ഏഴോം വെസ്റ്റ് വില്ലേജ് കമ്മിറ്റി തുടർച്ചയായി ആറാം തവണ സംഘടിപ്പിക്കുന്ന under 17, 6's ഫുട്ബോൾ ടൂർണമെന്റിന് ഏഴോം പഞ്ചായത്ത് ഗ്രൗണ്ടിൽ സമാരംഭമായി..
ടൂർണമെന്റ് ബാലസംഘം കണ്ണൂർ ജില്ലാ കോർഡിനേറ്റർ രസിൽരാജ് ഉദ്ഘാടനം ചെയ്തു.
ഏരിയാ മുഖ്യരക്ഷാധികാരി സി.വി കുഞ്ഞിരാമൻ, ഏരിയാ ജോ: കൺവീനർ പ്രവീൺ രുഗ്മ,ഏരിയാ പ്രസിഡന്റ് കീർത്തന ടി.പി ,ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.പി മുരളി, എം.അഭിനന്ദ്, സുധീഷ് കെ.വി, അനവദ്യ ജി.കെ എന്നിവർ സംസാരിച്ചു..






