Payangadi
HomeNews

SSLC/ +2 ഉന്നത വിജയികളെ ഏഴോം ബാങ്ക് അനുമോദിക്കുന്നു..

30 May 20191 മിനിറ്റ് വായന
SSLC/ +2 ഉന്നത വിജയികളെ ഏഴോം ബാങ്ക്  അനുമോദിക്കുന്നു..

SSLC/ +2 ഉന്നത വിജയികൾക്ക് അനുമോദനം - 2019 വർഷത്തിൽ SSLC/ +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ഏഴോം ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളെ ഏഴോംബേങ്ക് അനുമോദിക്കന്നതാണ്.. 

അർഹരായവരുടെ അപേക്ഷകൾ മാർക്ക് ലിസ്റ്റ് കോപ്പിയും പേരു വിവരങ്ങളും സഹിതം ജൂൺ 10ന് 4 മണിക്ക് മുൻപായി ബേങ്ക് ഹെഡ്ഡാഫിസിൽ നൽകേണ്ടതാണ്..
 സെക്രട്ടരി 944677 1526

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക