Payangadi
HomeNews

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ നാളെ (Mar. 12) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ..

11 Mar 20191 മിനിറ്റ് വായന
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ നാളെ (Mar. 12) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ..

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹാജി റോഡ്, പുതിയങ്ങാടി ബസ് സ്റ്റാന്റ്, പുതിയവളപ്പ്, ഐസ്പ്ലാന്റ്, ബീച്ച് റോഡ്, റിഫായി പള്ളി, താഹാ പള്ളി, അബ്ബാസ് പീടിക, കക്കാംചാല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 12) രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക