Payangadi
മാടായിക്കാവ് പൂര മഹോത്സവം: IRPC മാടായി ലോക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഹെൽപ് ടെസ്ക് ഒരുക്കി..
20 Mar 20191 മിനിറ്റ് വായന

മാടായിക്കാവ് പൂര മഹോത്സവത്തോടനുബനന്ധിച്ച് വടുകന്ദ തടാകക്കരയിൽ IRPC മാടായി ലോക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഹെൽപ് ടെസ്ക് തുറന്നു പ്രവർത്തിച്ചു..
കാസർഗോഡ് പാർലിമെന്റ് മണ്ഡലം LDF സ്ഥാനാർത്ഥി സ: കെ.പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. Tv രാജേഷ് MLA, pp ദാമോദരൻ, കെ.പത്മനാഭൻ ,ടി.വി പത്മനാഭൻ ,വി..വിനോദ് ,പി .ജനാർദ്ദനൻ, Tv സതീശൻ, K. സുനിൽ കുമാർ, എന്നിവർ പങ്കെടുത്തു..
പഴയങ്ങാടി താലൂക്ക് ആശുപത്രി ഡോക്ടർമാരുടെയും നേഴ്സ്മാരുടെയും സേവനം ലഭിച്ചു. ആവശ്യമായവർക്ക് പ്രഷർ പരിശോധന നല്കി. ആംബുലൻസ് സൗകര്യവും ഏർപ്പാടാക്കിയിരുന്നു...





