Payangadi
വെങ്ങര പ്രിയദർശിനി യൂ പി സ്കൂൾ കെട്ടിടോൽഘാടനവും ഹെഡ്മിസ്ട്രസ് ഗീതാമണി ടീച്ചർക്കുള്ള യാത്രയയപ്പും നാളെ (മാർച്ച് 30) നടക്കും..
29 Mar 20191 മിനിറ്റ് വായന

വെങ്ങര പ്രിയദർശിനി യൂ പി സ്കൂളിന്റെ കെട്ടിടോൽഘാടനവും ഹെഡ്മിസ്റ്റർ ഗീതാമണി ടീച്ചർക്കുള്ള യാത്രയയപ്പും. കുട്ടികളുടെ കലാപരിപാടികളും നാളെ വൈകുന്നേരം 5:30ന് നടക്കും..
ഉദ്ഘാടനം വെങ്ങരയുടെ ജനകീയ ഡോക്ടർ ഡോ.സി പത്മനാഭൻ നിർവഹിക്കും..തുടർന്ന് വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും..





