Payangadi
എടാട്ട് -കുഞ്ഞിമംഗലം-ഹനുമാരമ്പലം-പടന്നപ്പുറം - ശ്രീസ്ഥ - ഏമ്പേറ്റ് റോഡിന്റെ ഉദ്ഘാടനം നാളെ (മാർച്ച് 6) പടന്നപുറത്ത്..
5 Mar 20191 മിനിറ്റ് വായന

എടാട്ട് -കുഞ്ഞിമംഗലം-ഹനുമാരമ്പലം-പടന്നപ്പുറം - ശ്രീസ്ഥ - ഏമ്പേറ്റ് റോഡിന്റെ ഉദ്ഘാടനം മാർച്ച് 6 ന് വൈകു.6 മണിക്ക് ചെറുതാഴം പടന്നപുറത്ത് വെച്ച് ടി.വി രാജേഷ് എം. എൽ എ യുടെ അധ്യക്ഷതയിൽ പി.കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്യും. പി.കെ.ശ്രീമതി ടീച്ചർ എം.പി മുഖ്യാതിഥിയായിരിക്കും.
കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപ ഉപയോഗിച്ചാണ് മെക്കാഡം ടാറിംഗ് പൂർത്തികരിച്ചത്..





