Payangadi
HomeNews

പഴയങ്ങാടി- പുതിയങ്ങാടി റോഡിന്റെ ഉദ്ഘാടനം നാളെ (മാർച്ച് 6) മൊട്ടാമ്പ്രത്ത്..

5 Mar 20191 മിനിറ്റ് വായന
പഴയങ്ങാടി- പുതിയങ്ങാടി റോഡിന്റെ ഉദ്ഘാടനം നാളെ (മാർച്ച് 6) മൊട്ടാമ്പ്രത്ത്..

പഴയങ്ങാടി- പുതിയങ്ങാടി റോഡിന്റെ ഉദ്ഘാടനം മാർച്ച് 6 ന് വൈകുന്നേരം 4 മണിക്ക് മൊട്ടാമ്പ്രത്ത് വെച്ച് നടക്കും. ടി.വി രാജേഷ് എം. എൽ എ യുടെ അധ്യക്ഷതയിൽ പി.കരുണാകരൻ എം.പി നിർവഹിക്കും. 3.25 കോടി രൂപ ഉപയോഗിച്ചാണ്  മെക്കാഡം ടാറിംഗ് ചെയ്ത് പ്രവൃത്തി പൂർത്തികരിച്ചത്..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക