Payangadi
വെങ്ങര വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന കളിയാട്ട ഉത്സവം 27 മുതൽ 29 വരെ നടക്കും..
27 Mar 20191 മിനിറ്റ് വായന

വെങ്ങര വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന കളിയാട്ട ഉത്സവം 27 മുതൽ 29 വരെ നടക്കും..
ബുധനാഴ്ച വൈകീട്ട് കലവറ നിറയ്ക്കൽ ഘോഷയാത്ര. തുടർന്ന് ആധ്യാത്മികപ്രഭാഷണം..
വ്യാഴാഴ്ച രാവിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വിശേഷാൽപൂജകൾ. വൈകീട്ട് തോറ്റവും കോൽക്കളിയും. രാത്രി ഗാനമേള..
വെള്ളിയാഴ്ച രാവിലെ അഞ്ചിന് വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി തെയ്യങ്ങളുടെ പുറപ്പാട്..