Payangadi
മാർച്ച് 22 ലോക ജലദിനത്തോടനുബന്ധിച്ചു S Y S, സ്വാന്തന കേന്ദ്രം ഏഴോം യൂണിറ്റ് ഒരുക്കിയ തണ്ണീർ പന്തൽ K P അനിൽ കുമാർ ഉദ്ഘാടനം ചെയ്തു..
22 Mar 20191 മിനിറ്റ് വായന

മാർച്ച് 22 ലോക ജലദിനത്തോടനുബന്ധിച്ചു
S Y S, സ്വാന്തന കേന്ദ്രം ഏഴോം യൂണിറ്റ് ഒരുക്കിയ തണ്ണീർ പന്തൽ ജമാ അത് പ്രസിഡന്റ് ബഹു :C P മുസ്തഫ ഹാജിയുടെ അധ്യക്ഷതയിൽ ഏഴോം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഹു :K P അനിൽ കുമാർ ഉദ്ഘാടനം ചെയ്തു..
വിഷയാവതരണം S Y S ജില്ലാ ജനറൽ സെക്രട്ടറി ബഹു :അബ്ദുൽ റഷീദ് മാസ്റ്റർ നരിക്കോട് നിർവഹിച്ചു. സ്വാഗതം ബഹു :സ്വാലിഹ് A നിർവഹിച്ചു..
S Y S സർക്കിൾ സെക്രട്ടറി അബ്ദുൽ റസാഖ് C K, യൂണിറ്റ് പ്രസിഡന്റ് ഷക്കീർ C T, അബ്ദുൽ ജബ്ബാർ K, സ്വാന്തനം കൺവീനർ മുഹമ്മദ് ശിഹാബ് C T ആശംസകൾ അർപ്പിച്ചു. യൂണിറ്റ് ട്രഷറർ മിക്ദാദ് A നന്ദിയും പറഞ്ഞു..