Payangadi
പഴയങ്ങാടിയിൽ നാളെ (Feb 27) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. .
26 Feb 20191 മിനിറ്റ് വായന

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെങ്ങരഗേറ്റ്, ചൈനാക്ലേ, മാടായിതെരു, റെയിൽവെ സ്റ്റേഷൻ പരിസരം ഭാഗങ്ങളിൽ നാളെ (ഫെബ്രുവരി 27) രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ വൈദ്യുതി മുടങ്ങും..





