Payangadi
പഴയങ്ങാടി നാളെ (Feb 26) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ..
25 Feb 20191 മിനിറ്റ് വായന

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എരിപുരം, താലൂക്ക് ആശുപത്രി, ചെങ്ങൽ, നെരുവമ്പ്രം, പുല്ലാഞ്ഞിട, ശ്രീസ്ഥ, പൊടിത്തടം, ഏഴോം, കണ്ണോം, കൊട്ടില ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 26) രാവിലെ 9.30 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും..





