Payangadi
മാടായി ബോയ്സ്: പുതിയ ഹയർസെക്കണ്ടറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു...
16 Feb 20191 മിനിറ്റ് വായന
മാടായി ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ പുതിയ ബ്ലോക്ക് ഉദ്ഘാടനം നടന്നു. ഉദ്ഘാടനം ചെയേണ്ടിയിരുന്ന ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്ര നാഥിന്റെ അഭാവത്തിൽ എം.എൽ.എ ടി.വി.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.. സാമൂഹിക സാംസ്കാരിക രംഗത്തെ വിവിധ പ്രമുഖർ സന്നിഹിതരായി..
ഉദ്ഘാടന ചടങ്ങിനു ശേഷം വിദ്യാർത്ഥികൾ ഒരുക്കിയ കലാ വിരുന്നും നടന്നു. .
ഉദ്ഘാടന ചടങ്ങിനു ശേഷം വിദ്യാർത്ഥികൾ ഒരുക്കിയ കലാ വിരുന്നും നടന്നു. .





