Payangadi
മാട്ടൂൽ നോർത്ത് മാപ്പിള യു.പി.സ്കൂൾ: 'സമൂസ' പഠനോത്സവം സംഘടിപ്പിച്ചു..
16 Feb 20191 മിനിറ്റ് വായന

മാട്ടൂൽ: മാട്ടൂൽ നോർത്ത് മാപ്പിള യു.പി.സ്കൂൾ
പഠനോത്സവം
Educational Expo സമൂസ (സർഗാത്മക മൂല്യങ്ങളുടെ സംഘപഠനം), സംഘടിപ്പിച്ചു. ബഹു. മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ: കെ.വി.മുഹമ്മദലിയുടെ അധ്യക്ഷതയിൽ ബഹു: ടി.വി.രാജേഷ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. .കുട്ടികൾ വിവിധ വിഷയങ്ങളിൽ മികവു പ്രദർശിപ്പിച്ചു. കലാപ്രതിഭകൾക്കുള്ള സർട്ടിഫിക്കറ്റ് മാടായി AEO പി അബ്ദുള്ള വിതരണം ചെയ്തു..
സമ്മാനദാനം സ്കൂൾ മാനേജർ വി വി മുനീർ നിർവഹിച്ചു. കാർഷിക പുരാവസ്തു പ്രദർശനം, സോപ്പ്, ചോക്ക്, ചൂടിപ്പടം എന്നിവയുടെ തത്സമയ നിർമ്മാണം, രക്ഷിതാക്കളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ എന്നിവയും നടന്നു..