Payangadi
HomeNews

മാട്ടൂൽ എം യുപി സ്കൂൾ പച്ചക്കറി വിളവെടുപ്പ്..

25 Feb 20191 മിനിറ്റ് വായന
മാട്ടൂൽ എം യുപി സ്കൂൾ  പച്ചക്കറി വിളവെടുപ്പ്..

മാട്ടൂൽ എം യു പി സ്കൂൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മാട്ടൂൽ കൃഷിഭവനുമായി സഹകരിച്ച് നടത്തിയ പച്ചക്കറി വിളവെടുപ്പ് മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. .

പി.വി. ഇബ്രാഹിംകുട്ടി അധ്യക്ഷതവഹിച്ചു. കെ വി ദാമോദരൻ സ്വാഗതവും പി.വി പ്രസാദ് നന്ദിയും പറഞ്ഞു. പി.ശ്രീധരൻ, മുസ്തഫ.യു.കെ, വി.വി.മോഹനൻ, വസന്തരാഗ്.വി, എബിൻ കെ.ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക