Payangadi
പഴയങ്ങാടി: ഇന്ന് വൈദ്യുതി മുടങ്ങും..
23 Feb 20191 മിനിറ്റ് വായന

പഴയങ്ങാടി ഇലക്ട്രിക് സെക്ഷൻ പരിധിയിലെ കൊവ്വപ്പുറം, ഹനുമാരമ്പലം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങര മുക്ക്, ശാസ്തനഗർ എന്നിവിടങ്ങളിൽ ഇന്ന് (feb 23) 9.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.





