Payangadi
HomeNews

പഴയങ്ങാടി: വൈദ്യുതി മുടങ്ങും..

19 Feb 20191 മിനിറ്റ് വായന
പഴയങ്ങാടി: വൈദ്യുതി മുടങ്ങും..

കെ.എസ്.ഇ.ബി പഴയങ്ങാടി സെക്ഷന് കീഴിലെ മാടായിപ്പാറ, മാടായിക്കാവ്, എരിപുരം, ചൈനാക്ലേ, മാടയി തെരു, മുട്ടം, വെങ്ങര ഗേറ്റ്, വെള്ളച്ചാൽ, മൂലത്തീൽ, ഏരിപ്രം എന്നിവിടങ്ങളിൽ ഇന്ന് (ഫെബ്രുവരി 19ന്) രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക