Payangadi
HomeNews

കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു...

20 Feb 20191 മിനിറ്റ് വായന
കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു...
എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാടായി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല കവിത രചനമത്സരം സംഘടിപ്പിക്കുന്നു.
    25 വയസ്സിന് താഴെ പ്രായമുള്ള വർക്ക് ആണ് മത്സരത്തിൽ പങ്കെടുക്കാൻ അവസാരമുണ്ടാകുക..
      മത്സരാർത്ഥികൾ ഫെബ്രുവരി 27 നുള്ളിൽ രചനകൾ നേരിട്ടോ അല്ലാതെയോ എത്തികേണ്ടതാണ്.. 
നേരിട്ട് എത്താൻ സാധിക്കാത്ത മത്സരാർത്ഥികൾ 
96336 09439 , 94975 57393 ഇവയിൽ ഏതെങ്കിലും ഒരു വാട്സാപ്പ് നമ്പറിലേക്കോ dbimadayi@gmail.com എന്ന ഇമെയിൽ വിലസത്തിലേക്കോ രചനകൾ അയക്കാവുന്നതാണ്.  എരിപുരം എ.കെ.ജി മന്ദിരത്തിൽ നേരിട്ടെത്തിക്കാവുന്നതുമാണ്..


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക